കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ വയോജനങ്ങൾക്ക് നേത്ര പരിശോധനക്യാമ്പും 39മത് ദേശീയ നേത്ര ദാന പക്ഷാചരണ ജില്ലാ തല സമാപനവും നടന്നു
കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ വയോജനങ്ങൾക്ക് നേത്ര പരിശോധനക്യാമ്പും 39മത് ദേശീയ നേത്ര ദാന പക്ഷാചരണ ജില്ലാ തല സമാപനവും കടയ്ക്കൽ ടൗൺ ഹാളിൽ വെച്ച് ശ്രീമതി കെ എം മാധുരി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ )അവർകളുടെ അധ്യഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം മനോജ് കുമാർ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. നേത്ര ദാന സന്ദേശം Dr. സാജൻ മാത്യുസ് (ജില്ലാ പ്രോഗ്രാം ഓഫീസർ ദേശീയ അന്ധത നിയന്ത്രണ പരിപാടി )നടത്തി.Dr…


