
യുവാവിനെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.
യുവാവിനെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലൂർ മാവിൻചുവട് എന്ന സ്ഥലത്ത് വെച്ച് കല്ലൂർ പ്ലാവിൻകുന്ന് സ്വദേശിയായ കുറുവത്ത് വീട്ടിൽ ജിത്തു 29 വയസ് എന്നയാളെ കമ്പി വടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് കല്ലൂർ മാവിൻചുവട് സ്വദേശിയായ മടത്തിപ്പറമ്പിൽ ജിതിൻ ലാൽ എന്നയാളെയാണ് പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ജിത്തു, ജിതിൻലാലിൽ നിന്ന് 3 മാസം മുമ്പ്…