ചിതറയിൽ എട്ടാം ക്ലാസുകരിക്ക് കൈതങ്ങുമായി എസ് എച്ച് ആർ ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ

എസ്. എച്ച്. ആർ. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിതറ പഞ്ചായത്തിലെ കോത്തല വാർഡിൽ തസ്ലീമ മൻസിൽ റെജീനയുടെ മഴയത്ത് ചോർന്നൊലിക്കുന്ന വീടിൻറെ അവസ്ഥയും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരേ ഒരു മകളുടെ പഠനത്തിന് യാതൊരുവിധ നിവർത്തിയും ഇല്ലെന്നുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു. ഇതറിഞ്ഞ് എസ്. എച്ച്. ആർ. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തകർ അവരുടെ വീട് സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ നൽകാമെന്നും,…

Read More

വത്സല ചേച്ചിക്ക് കൈത്താങ്ങായി ചിതറ വ്യാപാരി വ്യവസായി

ഹർട്ടിന് അസുഖ ബാധ്യതയും ചിതറ വ്യാപാരി വ്യവസായിയുടെ അംഗമായ വത്സല ചേച്ചിക്ക് സാമ്പത്തിക സഹായമായി 18300 രൂപ നൽകിയിരിക്കുന്നു. വത്സല ചേച്ചിയുടെ ഹർട്ടിന് അസുഖം ബാധിക്കുകയും തുടർന്ന് മരുന്ന് കഴിക്കുകയും ചെയ്യുന്ന വത്സലയുടെ കടയിൽ സാധനങ്ങൾ ഇല്ലാത്തത് ശ്രദ്ധയിൽ പെട്ടത്തിനെ തുടർന്നാണ് ചിതറ വ്യാപാരി വ്യവസായി ഒരു സഹായം പോലെ ഉപജീവന1 മാർഗ്ഗം മുന്നോട്ട് നയിക്കാൻ സാമ്പത്തിക സഹായം ചെയ്യാൻ തയ്യാറായത്. ഈ അവസരത്തിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും ഇതുമായി സഹകരിച്ച എല്ലാ വ്യാപാരി വ്യവസായി അംഗങ്ങൾക്കും ചിതറ…

Read More
error: Content is protected !!