ചിതറ ഗ്രാമപ്പഞ്ചായത്ത് തല കേരളോത്സവത്തിന് ഇന്ന് തുടക്കം
ചിതറ ഗ്രാമപ്പഞ്ചായത്ത് തല കേരളോത്സവത്തിന് ഇന്ന് ചിതറ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കം . ക്രിക്കറ്റ് , ഫുട്‌ബോൾ ഉൾപ്പെടെയുള്ള മത്സരങ്ങളാണ് സ്കൂൾ ഗ്രൗണ്ടിൽ നടന്നത്. പഞ്ചായത്തിലെ നിരവധി ക്ലബ്ബുകൾ പങ്കാളികളായി . ക്രിക്കറ്റ് മത്സരത്തിൽ കഴിഞ്ഞ വർഷം വിജയികളായ യുവ വേദി തൂറ്റിക്കൽ വിജയം നേടി… ജില്ലാ തല മത്സരത്തിൽ ഉൾപ്പെടെ പങ്കെടുത്ത ചിതറ പഞ്ചായത്തിലെ ചുണക്കുകളാണ് ഇവർ . ഫുട്‌ബോൾ മത്സരവും ബാഡ്മിന്റെൺ മത്സരവും ഇന്ന് നടന്നു. നാളെ രാവിലെ മുതൽ കായിക മത്സരങ്ങൾ…


