
ചിതറ ഗ്രാമപഞ്ചായത്ത് LSGD ഓവർസീയർ ഫോണിലൂടെ അപമര്യാദയായി പെരുമാറിയതായി ആരോപണം
കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കൊല്ലം ജില്ല വൈസ്പ്രസിഡന്റും ഏഷ്യനെറ്റ് ന്യൃസിലെ ഫ്രീ ലാന്റ് ജേണലിസ്റ്റും ആയ ഷാനവാസിനേട് ഫോണിലൂടെ അപമരിയാതിയായി പെരുമാറി എന്നാണ് ആരോപണം . ചിതറ ഗ്രാമപഞ്ചായത്തിലെ ഓവർ സീയറായ ശ്രീദേവി മാപ്പ് പറയണമെന്ന് കേരളാ പത്രപ്രവര്‍ത്തക അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജീ ശങ്കർ ആവശ്യപെട്ടു. ഒരു കെട്ടിടത്തിന് നമ്പറിടുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയ ഷാനവാസിനോട് വളരെ മോശമായി സംസാരിച്ച ഓവർ സീയറുടെ നടപ്പടി ശരിയല്ലന്നും പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർ പെരുമാറ്റ ചട്ടം പഠിക്കണമെന്നും…