
ചടയമംഗലം കുരിയോട് വാഹന അപകടം അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു
ചടയമംഗലം കുരിയോട് വാഹനാപകടം അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു അൽപ്പം മുമ്പാണ് അപകടം സംഭവിച്ചത് , കാർ ഇടിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്ന വിവരം . കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ് . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181