ആറ്റിങ്ങലിൽ ഓടി കളിക്കുന്നതിനിടെ 3 വിദ്യാർത്ഥികൾ കിണറ്റിൽ വീണു
80 അടി താഴ്ചയുള്ള ആൾമറ ഇല്ലാത്ത ഉപയോഗശൂന്യമായ കിണറ്റിൽ വിദ്യാർത്ഥികൾ വീണു. ആറ്റിങ്ങൽ രാമചൻ വിള കാട്ടുമ്പുറത് ഉപയോഗ്യ ശൂന്യമായ കിണറിൽ 3 വിദ്യാർത്ഥികൾ വീണു . ആറ്റിങ്ങൽ ഫയർ ഫോഴ്സ് 3 പേരെയും രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 1 മണിയോടെ ആണ് സംഭവം. ആറ്റിങ്ങൽ കാട്ടുമ്പുറം സ്വദേശികളായ നിതിൻ, രാഹുൽ രാജ് , നിതിൻ എന്നിവർ ഓടി കളിക്കുന്നതിനിടെയാണ് കിണറിൽ വീണത്. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി കണ്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്….