ഓൺലൈൻ തട്ടുപ്പ് ; ഇരയായത് എം എൽ എ
കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെ കബളിപ്പിച്ച് ഓണ്‍ലൈന്‍ സംഘം. ഇയാളിൽ നിന്നും പണം സംഘം തട്ടി. ഓര്‍ഡര്‍ ചെയ്യാത്ത ഗുണനിലവാരം ഇല്ലാതെ ബെഡ് കവര്‍ എംഎൽഎയുടെ വീട്ടിലേക്ക് അയച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ എംഎല്‍എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാളിൽ നിന്നാണ് പായ്ക്കറ്റ് വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊറിയർ അയച്ച ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തെ കുറിച്ച് എൻഎ നെല്ലിക്കുന്ന് എംഎൽഎ…