കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കടയ്ക്കൽ ഫെസ്റ്റിന്റെ സംഘാടക സമിതി യോഗം ഇന്ന്

കടയ്ക്കൽ സാംസ്കാരിക സമിതിയുടെയും, കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റ് കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കടക്കൽ ഫെസ്റ്റിന്റെ സംഘാടക സമിതി യോഗം ഇന്ന് (13-7-2023) വ്യാഴാഴ്ച വൈകിട്ട് 4 30ന് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാറിന്റെ അധ്യക്ഷതയിൽ നടക്കും.

Read More
error: Content is protected !!