കടയ്ക്കൽ പാങ്ങലുകാട് സ്വദേശിനി നൽകിയ ബലാത്സംഗ പരാതി വ്യാജമെന്ന് തെളിഞ്ഞു; പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളെ കോടതി വെറുതെ വിട്ടു
2023 ൽ കടയ്ക്കൽ പോലീസ് റെജിസ്ട്രർ ചെയ്ത കേസിലാണ് ഇന്ന് കൊട്ടാരക്കര ഫാസ്ട്രാക്ക് കോടതി വിധി പറഞ്ഞത്. കടയ്ക്കലിലെ വനിതാ ഗുണ്ട എന്ന പേരിൽ കുപ്രസിദ്ധി നേടിയ കടയ്ക്കൽ പാങ്ങലുകാട് സ്വദേശിനിയായിരുന്നു പരാതിക്കാരി . പരാതിക്കാരി രാത്രി 10.30ന് വീട്ടുജോലിയിൽ ഏർപ്പെട്ടു നിൽക്കെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി അടുക്കള ഭാഗത്തെ കതക് തകർത്ത് യുവതിയുടെ വീടിന് സമീപത്ത് താമസിക്കുന്ന യുവാവ് യുവതിയെ ബലമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി . ഈ പ്രവർത്തി കൃത്യം നടന്നതിന് ശേഷം നാലാം…