
ഔഷധ സസ്യ സെമിനാർ ചിതറയിൽ
കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് നേതൃത്വത്തിൽ ആയുഷ് വകുപ്പ്,സംസ്ഥാന ഔഷധ സസ്യ ബോർഡുമായി കൈകോർത്തു കൊണ്ട് മാർച്ച് 13 ബുധൻ രാവിലെ 10 മണിക്ക് ചിതറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽവെച്ച് ഔഷധ സസ്യ സെമിനാർ സംഘടിപ്പിക്കുന്നു. സർക്കാർ സബ്‌സിഡിയോടെ വാണിജ്യാടിസ്ഥാനത്തിലും വീട്ടു പുരയിടത്തിലും ഔഷധസസ്യ കൃഷി നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ മാർച്ച് 11 ഇന് അകം രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് താഴെ നൽകുന്നു https://forms.gle/LyZ8Umtf6BpqFhz27 കൂടുതൽ വിവരങ്ങൾക്ക്…