
നിലമേൽ മടത്തറ റോഡിൽ വാഹനാപകടം പെരുകുന്നു . ഐരക്കുഴിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം
നിലമേൽ മടത്തറ റോഡിൽ വാഹനാപകടം പെരുകുന്നു . ഐരക്കുഴിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചത് . അപകടത്തിൽ സാരമായി പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ദിവസവും വളവുപച്ച ഭാഗത്ത് രാത്രിയിൽ അപകടം നടന്നിരുന്നു. ഗുരുതരമായ അപകടം സംഭവിച്ച രണ്ടുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ICU വിൽ ചികിത്സയിൽ ആണ് . അപകടം പതിവാകുന്നത് അശാസ്ത്രീയമായ റോഡ് നിർമാണവും അലഷ്യമായ വാഹനം ഓടിക്കലുമാണെന്ന് നാട്ടുകാർ പറയുന്നു. റോഡിലേക്ക് മണ്ണ് ഇറങ്ങി…