fbpx

എൻ.കെ. പ്രേമചന്ദ്രൻ എം.പി. യെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

സത്യപ്രതിജ്ഞ കഴിഞ്ഞ് നാട്ടിലെത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പി. യെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജെ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കൂട്ടുംവാതുക്കൽ, കൊല്ലം ജില്ലാ പ്രസിഡന്റ് ഓടനാവട്ടം അശോക്, കൊല്ലം ജില്ലാ സെക്രട്ടറി സുധീഷ് കരുനാഗപ്പള്ളി എന്നിവർ ചേർന്നാണ് അനുമോദിച്ചത്. ജനമനസ്സുകളിലേക്ക് കടന്നു ചെല്ലുന്ന മാധ്യമങ്ങളായി ഓൺലൈൻ മാധ്യമങ്ങൾ മാറികഴിഞ്ഞെന്ന് സ്നേഹാദരവ് ഏറ്റുവാങ്ങി കൊണ്ട് പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. വാർത്തകളിലെ സത്യങ്ങൾ മാത്രം മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടം മാധ്യമപ്രവർത്തകരെ…

Read More

എൻ.കെ പ്രേമചന്ദ്രൻ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി; പ്രഖ്യാപനവുമായി ഷിബു ബേബി ജോൺ

എൻ.കെ പ്രേമചന്ദ്രൻ വീണ്ടും കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാവും. ആർ എസ് പി സംസ്ഥാന സമിതി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രൻ്റേതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാർലമെൻ്റിൽ പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്രൻ. അദ്ദേഹം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More