ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2023 ഒക്ടോബർ 14 രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൻ കോട് KVLPS ൽ വെച്ച് സംഘടിപ്പിച്ചു

ചടയമംഗലംപട്ടികജാതി വികസന വകുപ്പിന്റെ ഉയരാം ഒത്ത് ചേർന്ന് എന്ന ക്യാമ്പയിന്റെ ഭാഗമായി  ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2023 ഒക്ടോബർ 14 രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൻ കോട് KVLPS ൽ വെച്ച് സംഘടിപ്പിച്ചു . പ്രസ്തുത പൊതു പരിപാടിയിൽ ചിതറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ MS മുരളി അവർകളുടെ ആധ്യക്ഷതയിൽ യോഗനടപടിക്രമങ്ങൾ ആരംഭിക്കുകയും ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം K.ഉഷ സ്വാഗതം ആശംസിക്കുകയും ബ്ലോക്ക്‌ പഞ്ചായത്ത്‌…

Read More
error: Content is protected !!