ഇരു വൃക്കകളും തകരാറിൽ , ദാനം ചെയ്യാൻ അമ്മ തയ്യാർ, കനിവ് തേടി കടയ്ക്കൽ സ്വദേശി
ഇരു വൃക്കകളും തകരാറിൽ , ദാനം ചെയ്യാൻ അമ്മ തയ്യാർ, കനിവ് തേടി ഗൃഹനാഥൻ. ചുണ്ട വാഴോട്ടു പച്ച ഷാബു മൻസിൽ ഷാബു (48) ആണ് ഇരു വൃക്കകളും തകരാറായി ജീവന് വേണ്ടി യാചിക്കുന്നത്. 70 വയസ്സുള്ള അമ്മയാണ് വൃക്ക നൽകുന്നത് . ഓട്ടോ റിക്ഷ ഡ്രൈവറായ ഇദ്ദേഹത്തിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു കൊണ്ടിരുന്നത്. നാല് സെന്റ് വസ്തുവും ചെറിയ വീടും രോഗബാധിതയെ തുടർന്ന് ചികിത്സയ്ക്കായി പണയം വെച്ചതിനെ തുടർന്ന് ജപ്തി നടപടികളിലാണ്. നിലവിൽ ജീവൻ നിലനിർത്താൻ…


