കടയ്ക്കൽ ഇന്ത്യൻ ബാങ്കിൽ തീപിടുത്തം
കടയ്ക്കൽ ഇന്ത്യൻ ബാങ്കിൽ തീപിടുത്തം.അൽപം മുമ്പാണ് തീപിടുത്തം ശ്രദ്ധയിൽ പെടുന്നത്. നാട്ടുകാർ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഷോർട്ട് സെക്യൂട്ട് ആണെന്ന് അനുമാനം. കടയ്ക്കൽ ഫയർഫോഴ്സ് തീ കെടുത്തുവാൻ ശ്രമം തുടരുകയാണ്