
ഇന്ത്യൻ ഫുട്ബോൾ പ്രതീക്ഷകൾ ചിറകു മുളക്കുമോ
ലെബനോനിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ സാഫ് കപ്പിന്റെ ഫൈനലിലേക്ക് കടന്നിരിക്കുന്നു. ചൊവ്വാഴ്ച കുവൈറ്റുമായി ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. കാരണം അത്രമേൽ മികച്ച രീതിയിൽ ചേത്രിയും പിള്ളേരും പന്ത് തട്ടിയിരുന്നു. നായകൻ എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന പ്രകടനം കൊണ്ട് ചേത്രി കളം നിറഞ്ഞപ്പോൾ കൂടെയുള്ളവർ തങ്ങളുടെ റോളുകൾ മികച്ചതാക്കി. കേരളത്തിന്റെ മുത്ത് സഹലിന്റെ പ്രകടനവും ഓരോ മലയാളികൾക്കും അഭിമാനമാണ്. സെമി ഫൈനലിൽ ഹീറോ ദേ ഇവനാണ്…..അൻവർ അലി കഴിഞ്ഞ കളിയിൽ ഒരു ക്ലിയറൻസ് പാളി സെൽഫ്…