fbpx

കൊല്ലം ജില്ലയിൽ SFI യിൽ പൊട്ടിത്തെറി പുനലൂരിൽ നിരവധി SFI പ്രവർത്തകർ AISF ലേക്ക്

കൊല്ലം ജില്ലയിൽ SFI ൽ പൊട്ടിത്തെറി നിരവധി നേതാക്കൾ രാജിവച്ച് പുറത്തേക്ക്  പുനലൂർ ഏരിയാ കമ്മിറ്റി അംഗവും SN കോളേജ് യൂണിറ്റ് പ്രസിഡന്റുമായ  വിഷ്ണുവിനെ AISF സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ : രാഹുൽ രാധാകൃഷ്ണൻ പതാക നൽകി സ്വീകരിച്ചു. കഴിഞ്ഞ ദിവസം കൊല്ലം SN കോളേജിൽ നിന്നും AISF നിന്ന് രാജിവച്ചു SFI ലേക്ക് പ്രവർത്തകർ പോയിരിക്കുന്നു . ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തമ്മിൽ വാക്ക്പോര് നടന്നിരുന്നു . തൊട്ടുപിന്നാലെയാണ് ഇന്ന് SFI…

Read More

നാളെ എസ് എഫ് ഐ – എ ഐ എസ് എഫ് വിദ്യാഭ്യാസ ബന്ദ്

നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്‌ ഇടതു സംഘടനകൾ. രാജ്യത്തെമ്പാടും പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തത്‌. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യം

Read More

SFI, DYFI ചിതറമേഖലാ കമ്മിറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ ചിതറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതറ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിലും, ഉന്നത വിദ്യാഭ്യാസ രംഗത്തും, കല-കായിക, സാംസ്കാരിക രംഗത്തും മികവുകൾ കാഴ്ചവച്ച പ്രതിഭകളെ അനുമോദിച്ചു പ്രതിഭാസംഗമം സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് സ. വി.വസീഫ് ഉദ്ഘാടനം നിർവഹിച്ചു… DYFI ചിതറ മേഖലകമ്മിറ്റി പ്രസിഡൻ്റ് സ. നിമ്മി അധ്യക്ഷത വഹിച്ചു. DYFI ചിതറ മേഖല കമ്മിറ്റി സെക്രട്ടറി സഖാവ് ദിപിൻ സ്വാഗതം ആശംസിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സ. ബി. ബൈജു…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ സംഘര്‍ഷം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ സംഘര്‍ഷം. സ്ഥാനാര്‍ഥിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്‌പോര്‍ട്‌സ് ഡേയുടെ സമ്മാനദാനം നടത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.പ്രചാരണത്തിന്റെ ഭാഗമായി എത്തിയ സ്ഥാനാര്‍ഥിയെ കൊണ്ട് സമ്മാനദാനം നടത്താന്‍ കഴിയില്ലെന്ന് എസ്.എഫ്.ഐ യൂനിയന്‍ അംഗങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് എ.ബി.വി.പി–എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. മുതിര്‍ന്ന നേതാക്കളും അധ്യാപകരും ചേര്‍ന്നാണ് രംഗം ശാന്തമാക്കിയത്. നേരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. മുകേഷ് കോളജിലെത്തി ആര്‍ട്‌സ് മത്സര വിജയികള്‍ക്ക് സമ്മാനദാനം…

Read More

കടയ്ക്കൽ PMSA കോളേജിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ സംഘർഷം രൂക്ഷം

കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് എ ഐ എസ് എഫ് , എസ് എഫ് ഐ സംഘടനകൾ തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു. ഈ മാസം 24 ന് കോളേജ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഘർഷം ഉടലെടുത്തത് .  എസ് എഫ് ഐ ഏകപക്ഷീയമായി എതിരില്ലാത്ത വിജയിച്ചിരുന്ന കോളേജിൽ ഈ വർഷം എ ഐ എസ് എഫ് നോമിനേഷൻ നൽകിയതിന് പിന്നാലെയാണ്  സംഘർഷം രൂപം കൊണ്ടത് . എ ഐ എസ് എഫിന്റെ നോമിനേഷൻ തള്ളണം എന്നാവശ്യപ്പെട്ട് ഇന്നലെ എസ്…

Read More

കിളിമാനൂർ കെ എസ് യു എസ് എഫ് ഐ സംഘർഷം

കിളിമാനൂരിൽ എസ്എഫ്ഐ കെഎസയു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.ഒൻപത് കെ എസ് യു യൂത്ത് കോൺഗ്രസ്പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ കിളിമാനൂർ ഏരിയാ സെക്രട്ടറി വൈഷ്ണവിനെ കെ എസ് യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. തിങ്കളാഴ്ച രാവിലെ 9മണിയോടെയായിരുന്നുസംഭവം.സംഘടിച്ചെത്തിയ കെഎസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വൈഷ്ണവ് ജോലി ചെയ്യുന്ന കിളിമാനൂരിലെ സ്വകാര്യ ട്യൂഷൻ സെന്ററിന് മുന്നിലെത്തി ആക്രമണ ശ്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞയാഴ്ച കിളിമാനൂർ ഗവഹയർസെക്കന്ററി സ്കൂളിലെ പ്ലസ് ടുവിദ്യാർത്ഥിയായ എസ്എഫ്ഐ യൂണിറ്റ്സെക്രട്ടറി…

Read More

ആർഷോക്ക് എതിരെ പരാതി കൊടുത്തതിൽ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു .

2021ൽ എംജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ജാതി അധിക്ഷേപ കേസിൽ ജാമ്യത്തിനായി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊ കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്ന് കേസിലെ പരാതിക്കാരിയായ എഐഎസ്എഫ് നേതാവ് നിമിഷ രാജു. ആര്‍ഷൊ പുതിയ വിവാദത്തിൽ അകപ്പെട്ട സാഹചര്യത്തിൽ പലരും തന്നെ വ്യക്തിവിരോധത്തിന്റെ പേരിൽ വേട്ടയാടുകയാണെന്നും നിമിഷ പറയുന്നു. 2021 ഒക്ടോബറില്‍ എം ജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടെ തനിക്ക് അതിക്രമം നേരിട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് എഐഎസ്എഫ് നേതാവ് നിമിഷ രാജു കേസ്…

Read More