
തസ്തികകൾ വെട്ടിക്കുറച്ച കേന്ദ്ര നടപടി രാജ്യത്തെ യുവാക്കളുടെ കടക്കൽ കത്തിവെക്കുന്നതിനു തുല്യം:PS സുപാൽ MLA
ഇട്ടിവ:തസ്തികകൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച് CPI ജില്ലാ കമ്മറ്റി സെക്രട്ടറി PS സുപാൽ MLA.യുവജനങ്ങളോടൊപ്പം നിൽക്കുന്ന യുവജന പ്രസ്ഥാനം എന്ന നിലക്ക് AIYF ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകണമെന്നും അഭിപ്രായപ്പെട്ടു. AIYF ഇട്ടിവാ മേഖലാ കമ്മറ്റി തോട്ടംമുക്കിൽ വെച്ച് സംഘടിപ്പിച്ച പ്രതിഭാ പുരസ്കാരം 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരസ്‌കാര പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ ശ്രീ. എസ്. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സംഘാടക സമിതി കൺവീനറും AIYF…