എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ചിതറ സ്വദേശി പിടിയിൽ ; റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകന് മർദ്ദനം
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെത്തി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ.. പ്രതിയുടെ ചിത്രം പകർത്താൻ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവർത്തകനെ പ്രതിയുടെ പിതാവ് മർദ്ദിച്ചു ചിതറ മാടങ്കാവ് ലാവണ്യ വിലാസത്തിൽ 19 വയസ്സുള്ള മനുവാണ് കേസിൽ അറസ്റ്റിലായത്. ഒരു വർഷം മുന്നേ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും പെൺകുട്ടിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പെൺകുട്ടിയെവീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.. . പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്…


