കടയ്ക്കൽ PMSA കോളേജിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ സംഘർഷം രൂക്ഷം

കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് എ ഐ എസ് എഫ് , എസ് എഫ് ഐ സംഘടനകൾ തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു. ഈ മാസം 24 ന് കോളേജ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഘർഷം ഉടലെടുത്തത് .  എസ് എഫ് ഐ ഏകപക്ഷീയമായി എതിരില്ലാത്ത വിജയിച്ചിരുന്ന കോളേജിൽ ഈ വർഷം എ ഐ എസ് എഫ് നോമിനേഷൻ നൽകിയതിന് പിന്നാലെയാണ്  സംഘർഷം രൂപം കൊണ്ടത് . എ ഐ എസ് എഫിന്റെ നോമിനേഷൻ തള്ളണം എന്നാവശ്യപ്പെട്ട് ഇന്നലെ എസ്…

Read More