
സൈനികനെ മർദ്ദിച്ചു മുതുകിൽ നിരോധിത സംഘടനയുടെ പേര് എഴുതി സംഭവം കടയ്ക്കലിൽ
സൈനികനെ മർദ്ദിച്ച് മുതുകിൽ നിരോധിത സംഘടനയുടെ പേര് എഴുതി. സംഭവം കടയ്ക്കലിൽ കടയ്ക്കൽ ചാണപ്പാറയിൽ ആണ് സംഭവം . നിരോധിത സംഘടനയായ PFI യുടെ പേര് സൈനികന്റെ ഷർട്ട് കീറി മുതുകിൽ എഴുതുകയായിരുന്നു എന്നാണ് സൈനികനായ ഷൈൻ പോലീസിനോട് പറഞ്ഞത്.കഴിഞ്ഞ മാസം 27 ന് നാട്ടിൽ എത്തിയ സൈനികൻ ഇന്ന് തിരികെ പോകാൻ നിൽക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം സൈനികന്റെ വീടിന് 400 മീറ്റർ അകലെയാണ് ഈ അക്രമം ഉണ്ടായത് . ഒരാൾ റോഡിൽ…