
ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകൾ
ജില്ലയിലെ പ്രധാനപ്പെട്ട 7 അറിയിപ്പുകൾ 1) സ്വയംതൊഴില്‍ വായ്പസംസ്ഥാന വനിതവികസനകോര്‍പ്പറേഷന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് 30 ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ നല്‍കും. 18-55 നും ഇടയില്‍ പ്രായമുള്ള ജില്ലയില്‍ സ്ഥിരതാമസക്കാരായ തൊഴില്‍രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. വസ്തു/ഉദ്യോഗസ്ഥജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പ. ംംം.സംെറര.ീൃഴ ല്‍ അപേക്ഷ ഫോം ലഭിക്കും. അപേക്ഷ ആവശ്യമായരേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ നേരിട്ടോ ജില്ലാ കോഡിനേറ്റര്‍, എന്‍ തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിങ് കോംപ്ലക്‌സ,് ക്ലോക്ക് ടവറിന് സമീപം, ചിന്നക്കട,…