
ചിതറ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്
കേരളോത്സവം 2023 ഇന്റെ ഭാഗമായി ഇന്ന് (15-10-2023) നടത്താനിരുന്ന പരിപാടികൾ പ്രതികൂലമായ കാലാവസ്ഥ ആയതിനാൽ മാറ്റി വെച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. M S മുരളി പറഞ്ഞു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181