
ചിതറ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക് താഭിമുഖ്യത്തിൽ 2023 ആഗസ്ത് 17 വ്യാഴാഴ്ച,ചിങ്ങം 1, കർഷകദിനം സമുചിതമായി ആഘോഷിച്ചു
ചിതറ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക് താഭിമുഖ്യത്തിൽ 2023 ആഗസ്ത് 17 വ്യാഴാഴ്ച,ചിങ്ങം 1, കർഷകദിനം സമുചിതമായി ആഘോഷിച്ചു. ബഹു : ചിതറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ആർ. എം രജിതയുടെ അദ്ധ്യക്ഷതയിൽ രാവിലെ 10.30 ന് ചിതറ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന കർഷകദിനാഘോഷം ബഹു : ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. M S മുരളി അവർകൾ ഉത്ഘാടനം നിർവ്വഹിച്ചു. തദവസരത്തിൽ പഞ്ചായത്തിലെ മികച്ച 13 കർഷകരെ…