ചിതറ പഞ്ചായതിനെതിരെ മാധ്യമ പ്രവർത്തകൻ ഷാനവാസ് നടത്തുന്ന ആരോപണം കഴമ്പില്ലത്തത് ; പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി

ചിതറ ഗ്രാമപഞ്ചായത്ത് LSGD ഓവർസീയർ ശ്രീദേവി കേരള പത്ര പ്രവർത്തക അസോസിയേഷൻ  കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ഷാനവാസിനോട് ഫോണിലൂടെ അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചിരുന്നു . ആ വാർത്ത ചുവട് ന്യൂസ് ഉൾപ്പെടെ നൽകിയിരുന്നു എന്നാൽ അതിൽ ഒരു തരി കഴമ്പില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി പറയുന്നത് . 23 വാർഡുകൾ ഉള്ള വലിയൊരു പഞ്ചായത്താണ് ചിതറ ഗ്രാമപഞ്ചായത്ത്  അത്രത്തോളം വർക്കുകളും വരുന്ന പഞ്ചായത്തിൽ സ്റ്റാഫുകളുടെ എണ്ണം വളരെ പരിമിതമാണ്…

Read More

ചിതറ ഗ്രാമപഞ്ചായത്ത് LSGD ഓവർസീയർ ഫോണിലൂടെ അപമര്യാദയായി പെരുമാറിയതായി ആരോപണം

കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കൊല്ലം ജില്ല വൈസ്പ്രസിഡന്റും ഏഷ്യനെറ്റ് ന്യൃസിലെ ഫ്രീ ലാന്റ് ജേണലിസ്റ്റും ആയ ഷാനവാസിനേട് ഫോണിലൂടെ അപമരിയാതിയായി പെരുമാറി എന്നാണ് ആരോപണം . ചിതറ ഗ്രാമപഞ്ചായത്തിലെ ഓവർ സീയറായ ശ്രീദേവി മാപ്പ് പറയണമെന്ന് കേരളാ പത്രപ്രവര്‍ത്തക അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജീ ശങ്കർ ആവശ്യപെട്ടു. ഒരു കെട്ടിടത്തിന് നമ്പറിടുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയ ഷാനവാസിനോട് വളരെ മോശമായി സംസാരിച്ച ഓവർ സീയറുടെ നടപ്പടി ശരിയല്ലന്നും പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർ പെരുമാറ്റ ചട്ടം പഠിക്കണമെന്നും…

Read More