ഇട്ടിവാ ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിപ്രകാരം പൂർത്തീകരിച്ച പട്ടികജാതി ഭവനങ്ങളുടെ താക്കോൽ ദാനം സംഘടിപ്പിച്ചു.

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 ലിസ്റ്റിൽപ്പെട്ട പട്ടികജാതി ഗുണഭോക്താക്കളിൽ വീട് നിർമ്മാണം പൂർത്തീകരിച്ച 40 വീടുകളുടെ താക്കോൽദാനവും, പുതിയതായി ജനറൽ വിഭാഗത്തിലെ 40 ആളുകൾക്ക് വീട് അനുവദിച്ചതിന്റെ ഒന്നാം ഗഡു വിതരണവും,2023-24 വാർഷിക പദ്ധതികളുടെ നിർവഹണ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗിരിജമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി ഗ്രാമപഞ്ചായത്തിന്റെ ആദരണീയയായ പ്രസിഡന്റ്‌ കുമാരി സി അമൃത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി ബൈജു, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ്…

Read More
error: Content is protected !!