കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; കണ്ടക്ടർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവ പൊലീസാണ് പിടികൂടിയത്. കഴിഞ്ഞദിവസം രാവിലെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് യാത്ര തിരിച്ച ബസിൽകഴക്കൂട്ടത്ത് നിന്ന് ആലുവയിലേക്ക് ടിക്കറ്റെടുത്ത വീട്ടമ്മയെ കണ്ടക്ടറുടെ സമീപത്തെ സീറ്റിൽ വിളിച്ചിരുത്തിയ ശേഷമായിരുന്നു അതിക്രമം. ആദ്യമിരുന്ന സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്തതാണെന്ന് പറഞ്ഞാണ് വീട്ടമ്മയെ മാറ്റിയിരുത്തിയത്. ജസ്റ്റിൻ കയറിപിടിച്ചതോടെ വീട്ടമ്മ എതിർത്തു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ബസ് ആലുവ ബസ് സ്റ്റാൻഡിൽ…

Read More

അരിപ്പൽ ആദിവാസി കുടുംബങ്ങൾക്ക് ആശ്വാസമായി മടത്തറ – വഞ്ചിയോട് KSRTC ബസ്സ് റൂട്ട് പുനരാരംഭിച്ചു.

അരിപ്പൽ: മടത്തറ-വഞ്ചിയോട് കെ.എസ്.ആർ.ടി.സി ബസ്സ് റൂട്ട് പുനരാരംഭിച്ചുചടയമംഗലം ഡിപ്പോയിൽ നിന്നും സർവ്വീസ് പുനരാരംഭിച്ച മടത്തറ വഞ്ചിയോട് കടയ്ക്കൽ വഴി കൊട്ടാരക്കരയിലേക്കുള്ള കെ.എസ്.ആർ.ടി.സി ഫ്ലാഗ് ഓഫ് ചെയ്തു. ചിതറ പഞ്ചായത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഏറ്റവും കൂടുതൽ താമസിക്കുന്ന പ്രദേശങ്ങളാണ് വഞ്ചിയോടും അടുത്തുള്ള മറ്റ് പ്രദേശങ്ങളും. ഇവിടത്തെ ജനങ്ങളുടെ ദിവസേനയുള്ള യാത്രക്ലേശത്തെ പരിഹരിക്കുന്നതിൽ മുഖ്യ പങ്കു ഈ ബസ് ഏറെ നാളായി സർവ്വീസ് മുടങ്ങിക്കിടക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളായുള്ളആവശ്യമാണ് ഈ സർവ്വീസ് പുനരാരംഭിക്കുക എന്നുള്ളത്. ഗതാഗത വകുപ്പ്…

Read More
error: Content is protected !!