അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കി കേരള കൊച്ചി വാട്ടർ മെട്രോ പദ്ധതി

മുംബൈ: ഗ്ലോബല്‍ മാരിടൈം ഇന്ത്യ സമ്മിറ്റ് 2023ല്‍ പുരസ്കാരങ്ങള്‍ നേടി കേരളത്തിന്‍റെ സ്വന്തം കൊച്ചി വാട്ടര്‍ മെട്രോ. രണ്ട് അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17 മുതല്‍19 വരെ മുംബൈയില്‍ വച്ച്‌ നടന്ന ഗ്ലോബല്‍ മാരിടൈം ഇന്ത്യ സമ്മിറ്റില്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ തിളക്കമുള്ള നേട്ടം. അന്താരാഷ്ട്ര മാരിടൈം ഏജൻസികളുടെ സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ രണ്ട് അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. ഫെറി സര്‍വ്വീസുകളിലെ മികവിനും…

Read More