അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി , ഔട്ട് ലുക്ക് മാഗസിന്റെ സീനിയര്‍ എഡിറ്റര്‍ കെ.കെ.ഷാഹിന

കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സിന്റെ അന്തരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ഔട്ട് ലുക്ക് മാഗസിന്റെ സീനിയര്‍ എഡിറ്റര്‍ കെ.കെ.ഷാഹിനയ്ക്ക്.മലയാളിയായ ഷാഹിനയാണ് കേരളത്തിൽ നിന്ന് ആദ്യമായി ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡിന് അർഹയായത്.  സർക്കാർ അടിച്ചമർത്തലുകളും മര്‍ദ്ദനങ്ങളേയും അവഗണിച്ച്  ധീരതയോടെ മാധ്യമപ്രവര്‍ത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ജേര്‍ണലിസ്റ്റുകളെ അന്തര്‍ദ്ദേശീയ തലത്തില്‍   പ്രോത്സാഹിപ്പിക്കുന്ന ലോകമെമ്പാടുമുള്ള പത്രപ്രവർത്തകരുടെ ധൈര്യത്തെ അംഗീകരിക്കുന്നതിനാണ് 1996 മുതല്‍ പ്രസ് ഫ്രീഡം പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.27 വർഷത്തെ പുരസ്‌കാര ചരിത്രത്തിൽ മൂന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക് മാത്രമേ ഈ അവാർഡ് ലഭിച്ചിട്ടുള്ളൂ.ഷാഹിന…

Read More
error: Content is protected !!