കടയ്ക്കലിൽ സിപിഐയിൽ നിന്ന് രാജി വച്ചവരെ സ്വാഗതം ചെയ്ത് യു ഡി എഫ് ചെയർമാൻ ചിതറ മുരളി
സിപിഐ കടയ്ക്കൽ മണ്ഡലത്തിൽ നിന്ന് രാജിവച്ച പ്രവർത്തകരെ സ്വാഗതം ചെയ്തു യു ഡി എഫ് ചെയർമാൻ ചിതറ മുരളി .യു ഡി എഫ് ചെയർമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ നിലപാട് അറിയിച്ചത്“ചടയമംഗലം നിയോജകമണ്ഡലത്തിൽ സിപിഐയിൽ നിന്ന് രാജിവെച്ചവർ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് കടന്നുവരണം. കഴിഞ്ഞ നിരവധി വർഷങ്ങളായി സിപിഐ എന്ന പ്രസ്ഥാനത്തിനും എൽ ഡി എഫ് മുന്നണിയ്ക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച നിരവധി പ്രവർത്തകരാണ് നേതൃത്വത്തിന്റെ അവഗണനയിലും തെറ്റായ തീരുമാനങ്ങളിലും പ്രതിഷേധിച്ചു പാർട്ടിയിൽ നിന്നും രാജിവെച്ചിട്ടുള്ളത്. സിപിഎം,…


