തകര്‍പ്പന്‍ ഐഫോണുകള്‍ക്ക് ഒറ്റയടിക്ക് കുറഞ്ഞത് 20000 രൂപയോളം; ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് ഓഫറുകള്‍ വിശദമായി
തകര്‍പ്പന്‍ ഐഫോണുകള്‍ക്ക് ഒറ്റയടിക്ക് കുറഞ്ഞത് 20000 രൂപയോളം; ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് ഓഫറുകള്‍ വിശദമായി ഓഫര്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുകള്‍ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നീ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് വിജയ് സെയില്‍സ്, റിലയന്‍സ് ഡിജിറ്റല്‍ എന്നിങ്ങനെയുള്ള റീടെയ്‌ലര്‍മാര്‍ വന്‍ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ നല്‍കുന്നത്. മറ്റ് പ്രധാന റീടെയ്‌ലര്‍മാരും വിലക്കിഴിവ് നല്‍കുന്നുണ്ട്. ഐഫോണ്‍ 16 പ്ലസ് ഓഫര്‍ഇന്ത്യയില്‍ 89,900 രൂപയ്‌ക്ക് ലോഞ്ച് ചെയ്‌തിരുന്ന ഐഫോണ്‍ 16 പ്ലസിന്‍റെ അടിസ്ഥാന സ്റ്റോറേജ് വേരിയന്‍റിന് ഇപ്പോള്‍ വിജയ് സെയില്‍സിലെ…


