ചിതറ ചക്കമലയിൽ സമരം ചെയ്യുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു പോലീസ്
ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ HSA എന്ന കോഴി വേസ്റ്റ് സംസ്കരണ സ്ഥാപനത്തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു ചിതറ പോലീസ്. കേരള ഹൈക്കോടതിയുടെ ഉത്തരവിലൂടെ പ്രവർത്തനം നടത്തുന്ന സ്ഥാപനത്തിലേക്ക് വാഹനം കടത്തി വിടില്ല എന്ന നിലപാടിൽ വാഹനം തടഞ്ഞു കൊണ്ടാണ് സമരം നടത്തിയത്. കടയ്ക്കലിലെ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ ആയിരുന്നു സമരം. സ്ഥാപനത്തിന്റെ പരിസരത്ത് ദുർഗന്ധം മൂലം നാട്ടുകാർക്ക് ജീവിക്കാൻ കഴിയുന്നില്ല എന്നായിരുന്നു പരാതി അനേകം അസുഖങ്ങൾ ഉൾപ്പെടെ കമ്പനി മൂലം ഉണ്ടാകുന്നതായും നാട്ടുകാർക്ക്…


