
പുസ്‌തക വണ്ടിയുമായി വീടുകളിലേക്ക് ,കടയ്ക്കൽ ഗവൺമെന്റ് യുപിഎസ് ,വായനാശീലം പ്രോത്സാഹിപ്പിക്കാൻ പുതിയൊരു മാതൃക
വായനാദിനത്തിൽ കടയ്ക്കൽ ഗവൺമെന്റ് യുപിഎസ് , രക്ഷിതാക്കൾക്കും സമൂഹത്തിലെ മറ്റ് അംഗങ്ങൾക്കുമിടയിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് തനതായ പരിപാടി സംഘടിപ്പിച്ചു. പുസ്‌തക വണ്ടിയുമായി വീടുകളിലേക്ക് എന്ന ക്യാമ്പയിൻ ആണ് തുടക്കം കുറിച്ചത്. സ്കൂൾ അങ്കണത്തിൽ നടന്ന വായനദിന പരിപാടി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു, പിടിഎ പ്രസിഡന്റ് സി ദീപു അധ്യക്ഷത വഹിച്ചു, സ്കൂൾ ഹെഡ്മാസ്റ്റർ ഹുമാംഷാ സ്വാഗതം പറഞ്ഞു. ബുക്ക് വാൻ വാർഡ് മെമ്പർ ജെ എം മർഫി ഫ്ലാഗ് ഓഫ്…