ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ചിതറയ്ക്ക് മിന്നും വിജയം

എസ് എസ് എൽ സി  ഫലം ഇന്ന് പ്രഖ്യാപിച്ചപ്പോൾ GHSS  ചിതറ സ്കൂളിൽ 30 കുട്ടികളെ മുഴുവൻ വിഷയത്തിലും A + നേടി വിജയത്തിൽ എത്തിക്കാൻ സ്കൂളിന് കഴിഞ്ഞു210 കുട്ടികൾ എസ് എസ് എൽ സി  പരീക്ഷ എഴുതിയതിൽ 208 കുട്ടികളെ വിജയിപ്പിച്ചെടുക്കാനും 99.05% വിജയം കൈവരിക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. GHSS ചിതറ സ്കൂളിനെ മിന്നും വിജയത്തിൽ എത്തിക്കാൻ  ആത്മാർഥമായി ശ്രമിച്ച സ്കൂൾ അധ്യാപകർക്കും ഹെഡ് മിസ്ട്രസിനും ടീം ചുവടിന്റെ അഭിനന്ദനങ്ങൾ

Read More