fbpx

ഫേസ്ബുക്ക് ഡൗണായി; പരിഭ്രാന്തരായി ഉപയോക്താക്കള്‍

ചൊവ്വാഴ്ച വൈകീട്ട് 8.40 മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫേസ്ബുക്ക് ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പ് ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഫേസ്ബുക്കിന് പുറമേ മെറ്റയുടെ ഇന്‍സ്റ്റഗ്രാമിനും, ത്രെഡിനും പ്രശ്നം ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഫേസ്ബുക്ക് ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് ആര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഡൗണായ സൈറ്റുകളുടെ അവസ്ഥ രേഖപ്പെടുത്തുന്ന സൈറ്റ് ഡൗണ്‍ ഡിക്ടക്ടറിലെ ഡാറ്റ പ്രകാരം മാര്‍ച്ച് 5 ചൊവ്വാഴ്ച വൈകീട്ട്…

Read More

അടൂരിലെ വാഹനാപകടം പോലീസിന്റെ ഇടപെടൽ മനുഷ്യത്വ രഹിതം , സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഒരു “ഫേസ്ബുക്ക് പോസ്റ്റ്”

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള കേരളാ മുഖ്യമന്ത്രിയോടാണ്.. ഇത് വിളിച്ച് പറഞ്ഞതിന്‍റെ പേരില്‍ കഴുമരത്തില്‍ കയറേണ്ടി വന്നാലും ലവലേശം ഭയമില്ലാതെ കയറും.. അടൂരിലെ ചില പോലീസ് ഏമാന്‍മാരെ പറ്റിയാണ് മനുഷ്യത്വം ലവലേശം ഇല്ലാത്ത ചില മനുഷ്യ മൃഗങ്ങളെ പറ്റിയാണ്.. ഇന്നലെ രാത്രി 12 മണിയോട് കൂടി ഓഫീസില്‍ നിന്ന് ഞാനും സുഹൃത്തും തിരിച്ച് വരുന്ന സമയത്ത് നെല്ലി മൂട്ടില്‍ പടി ജംഗ്ഷനില്‍ നിന്ന് അടൂരിലേക്ക് വരുന്ന വഴി ഒരു അപകടം സംഭവിക്കുന്നത് കാണാന്‍ ഇടയായി അപകടം നടന്ന്…

Read More

കടയ്ക്കലിലും ചിതറയും തെരുവ് നായ്ക്കളുടെ ശല്യം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ അധികാരികൾ അറിഞ്ഞിരിക്കേണ്ട ഒരു കുറിപ്പ്

കടയ്ക്കൽ , ചിതറ പഞ്ചായത്ത് പ്രസിഡന്റിനും വാർഡ് മെമ്പർമാർക്കും . കടയ്ക്കൽ , ചിതറ പഞ്ചായത്ത് ബോർഡറായ ഐരക്കുഴി ജംഗ്ഷനിലെ ഫൗൾട്രി ഫാമിന് സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതായി കാണുന്നുണ്ട്. വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ഈ നായകൾ ആക്രമിക്കുന്നതും പതിവാണ് തെരുവ് നായ്ക്കളെ മനുഷ്യനേക്കാൾ സ്നേഹിക്കാൻ തിരഞ്ഞെടുക്കുന്ന ചിലരാണ് തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കാൻ കാരണം എന്ന് ഓർക്കേണ്ടതുണ്ട്. ശല്യം തടയാൻ ആരെങ്കിലും കല്ലെറിഞ്ഞാലും കേസെടുക്കുന്ന സംഘടനകളോട് ആശങ്ക പ്രകടിപ്പിക്കുന്നു. തെരുവ്…

Read More