ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ NSS യൂണിറ്റ് വച്ചു നൽകുന്ന വീടിന് DYFI യുടെ കൈത്താങ്ങ്

ചിതറ ഗവൺമെന്റ് സ്കൂളിൾ NSS യൂണിറ്റ് വിദ്യാർത്ഥിക്ക് വീട് വച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് DYFI സഹായം നൽകി.DYFI ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുകയാണ് വിതരണം ചെയ്തത്. തുക സ്കൂൾ അധികൃതർക്ക് DYFI ഭാരവാഹികൾ കൈമാറി. സ്കൂളിലെ NSS യൂണിറ്റ് തുടക്കം കുറിച്ച സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗവക്കക്കുകയായിരുന്നു ഡി വൈ എഫ് ഐ. ചടങ്ങിൽ SMC ചെയർമാൻ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ യൂസഫ് സാർ സ്വാഗതം പറഞ്ഞു. സിപിഎം നേതാക്കളായ…

Read More

SFI, DYFI ചിതറമേഖലാ കമ്മിറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ ചിതറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതറ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിലും, ഉന്നത വിദ്യാഭ്യാസ രംഗത്തും, കല-കായിക, സാംസ്കാരിക രംഗത്തും മികവുകൾ കാഴ്ചവച്ച പ്രതിഭകളെ അനുമോദിച്ചു പ്രതിഭാസംഗമം സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് സ. വി.വസീഫ് ഉദ്ഘാടനം നിർവഹിച്ചു… DYFI ചിതറ മേഖലകമ്മിറ്റി പ്രസിഡൻ്റ് സ. നിമ്മി അധ്യക്ഷത വഹിച്ചു. DYFI ചിതറ മേഖല കമ്മിറ്റി സെക്രട്ടറി സഖാവ് ദിപിൻ സ്വാഗതം ആശംസിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സ. ബി. ബൈജു…

Read More

DYFI ചിതറ മേഖല കമ്മിറ്റി കാൽനടപ്രചരണജാഥ സംഘടിപ്പിച്ചു

2024 ജനുവരി 20 നു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ DYFI സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് DYFI ചിതറ മേഖല കമ്മിറ്റി കാൽനടപ്രചരണജാഥ സംഘടിപ്പിച്ചു. മുള്ളിക്കാട് മുതൽ അയിരക്കുഴി വരെയാണ് ജാഥ നടന്നത്.DYFI കടയ്ക്കൽ ബ്ലോക്ക് സെക്രട്ടറി ഡോ. വി. മിഥുൻ ആണ് ജാഥ ഉദ്ഘാടനം നിർവഹിച്ചത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മൈലക്കുഴിൽ ആനന്ദിൻ്റെ വീടിന് നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ആനന്ദിനെയും അമ്മ സിന്ധുവിനെയും ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചടയമംഗലത്ത് ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം

കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷം ഉണ്ടായത് .ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കും കോൺഗ്രസിന്റെ പഞ്ചായത്ത് മെമ്പർക്കും പരിക്ക്. പോരേടം വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടി തോരണങ്ങൾ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമികമായ വിവരം. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതായാണ് വിവരം. സ്ഥലത്ത് സ്ഥിതിഗതികൾ ശാന്തമായതായി ചടയമംഗലം പോലീസ് പറഞ്ഞു. ചടയമംഗലം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇലക്ഷനുമായി ബന്ധപ്പെട്ട്…

Read More

തെന്മലയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ യുവാവിനെ മർദ്ദിച്ചു കർണപടം തകർത്തതായി പരാതി

തെന്മലയിൽ റയിൽവേ പുറമ്പോക്കിൽ നിന്ന പ്ലാവ് കോതി വൃത്തിയാക്കിയതിനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ദളിത് യുവാവിനെ മർദിച്ചത്. തെന്മല റയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന ജനാർദ്ദനൻ എന്ന യുവാവിനെയാണ് തെന്മല സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കൃഷ്ണ കുമാർ മർദിച്ചത്. ആനയുടെ ശല്യം കാരണം ജനവാസ മേഖലയിൽ നിൽക്കുന്ന പ്ലാവുകൾ നാട്ടുകാർ പറഞ്ഞത് പ്രകാരം 500 രൂപ ശമ്പളത്തിന് കോതി മാറ്റുവാൻ  പോയതാണ് ജനാർദ്ദനൻ , തുടർന്ന് പ്ലാവ് കോതി മാറ്റിയത്തിന്റെ പേരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ കൃഷ്ണ കുമാർ ജനാർദ്ദനന്റെ വീട്ടിൽ…

Read More

ഇടത്പക്ഷ യുവജന സംഘടനകൾ കടയ്ക്കലിനെ ജനസാഗരമാക്കി

AIYF, DYFI കടയ്ക്കലിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.AIYF സേവ് ഇന്ത്യ അസംബ്ലി കടയ്ക്കൽ രക്തസാക്ഷി മണ്ഡപത്തിലും DYFI സർക്കുലർ സ്ട്രീറ്റ് കടയ്ക്കൽ ബസ്റ്റാന്റ് മൈതാനത്തിലും ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി സംഘടിപ്പിച്ചു. സേവ് ഇന്ത്യ അസംബ്ലി സിപിഐ ദേശിയ നേതാവ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സർക്കുലർ സ്ട്രീറ്റ് DYFI നേതാവ് റഹിം ഉദ്ഘാടനം ചെയ്തു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

DYFI സെക്കുലർ സ്ട്രീറ്റിന്റെ ഭാഗമായ ജില്ലാകാൽനടപ്രചരണജാഥ സമാപനഉദ്ഘാടനം ചിതറയിൽ നിന്നും ആരംഭിച്ചു

DYFI സെക്കുലർ സ്ട്രീറ്റിന്റെ ഭാഗമായ ജില്ലാകാൽനടപ്രചരണജാഥ സമാപനഉദ്ഘാടനം ചിതറയിൽ നിന്നും ആരംഭിച്ചു. നൂറുകണക്കിന് വരുന്ന പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു . വിവിധ മേഖല കമ്മിറ്റികൾ സ്വീകരണം നൽകി CPI(M) കടയ്ക്കൽ ഏരിയ സെക്രട്ടറി സഖാവ്. M. നസീറാണ് ഉദ്ഘാടനം നിർവഹിച്ചത്. ചിതറയിൽ നിന്ന് ആരംഭിക്കുന്ന ജാഥ കോട്ടുക്കലിൽ സമാപിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

DYFI പ്രതിഭാസംഗമവും പഠനോപകരണവിതരണവും

ചിതറ: DYFI കൊച്ചാലുംമൂട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഭാസംഗമവും പഠനോപകരണവിതരണവും സംഘടിപ്പിച്ചു.DYFI ചിതറ മേഖല പ്രസിഡന്റ് നിമ്മി അധ്യക്ഷ ആയ പരിപാടിയിൽ DYFI കൊച്ചാലുംമൂട് യൂണിറ്റ് സെക്രട്ടറി ശങ്കർരാജ് സ്വാഗതം ആശംസിച്ചു. DYFI കൊല്ലം ജില്ലാസെക്രട്ടറിയേറ്റംഗം അഡ്വ.എസ്. ഷൈൻകുമാറാണ് ഉദ്ഘാടനം നിർവഹിച്ചത്. CPI(M) കടയ്ക്കൽ ഏരിയ കമ്മിറ്റിയംഗം കരകുളം ബാബു,CPI(M) ചിതറ ലോക്കൽ സെക്രട്ടറി സുകു,CPI(M) ചിതറ ലോക്കൽ കമ്മിറ്റിയംഗവും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഉഷ,CPI(M) കൊച്ചാലുംമൂട് ബ്രാഞ്ച് സെക്രട്ടറി അനീഷ്, DYFI കടയ്ക്കൽ ബ്ലോക്ക് എക്‌സിക്യൂട്ടീവ്…

Read More

മടത്തറയിലെ
വ്യാജരേഖ നിർമ്മാണം കേസ് ഒതുക്കി തീർക്കാൻ പോലീസ്‌ ശ്രമം; കെ.എസ്.യു.

കടയ്ക്കൽ:മാർക്ക്ലിസ്റ്റ് തിരുത്തലും വ്യാജരേഖ നിർമ്മാണവും SFI യുടെ കുലത്തൊഴിലായി മാറിയെന്ന് KSU. നീറ്റ് പരീക്ഷയുടെ മാർക്ക്‌ ലിസ്റ്റിൽ കൃത്രിമം കാണിച്ച മുൻ SFI നേതാവ് സെമീഖാനെ കഴിഞ്ഞ ദിവസമാണ്‌ ചിതറ പോലീസ് അറസ്റ്റ് ചെയ്തത്‌. ഇദ്ദേഹതെ അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി കെ.എസ്.യു രംഗത്തെത്തി. ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചോ വ്യാജരേഖ ചമയ്‌ക്കുവാൻ പ്രതിക്ക്‌ സഹായം ചെയ്തവരെയോ പിടികൂടാതെ കേസ് അവസാനിപ്പിക്കാനാണ് പോലീസ്‌ ശ്രമിക്കുന്നത്‌. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുവാൻ കോടതിയിൽ നിന്നും…

Read More