പിതാവിന്റെ നിരന്തര പീഡനമൂലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ CWC ഏറ്റെടുത്തു

ഇതര സംസ്ഥാന തൊഴിലാളിയായ പിതാവിന്റെ നിരന്തര പീഡന മൂലം കഷ്ടത്തിലായ കുട്ടികളെ പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചൈൽഡ് ലൈന്റെയും ഇടൽ പെടൽ മൂലം പോലീസ് കേസ് എടുത്തു. തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന്റെ ഇടൽ പെടൽ മൂലം CWC കൊല്ലം കേന്ദ്രത്തിലേക്ക് എത്തിച്ചു

Read More
error: Content is protected !!