fbpx

ചിതറ ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

കേരളോത്സവം 2023 ഇന്റെ ഭാഗമായി പ്രതികൂലമായ കാലാവസ്ഥ ആയതിനാൽ മാറ്റി വെച്ച 15-10-2023 ഇൽ നടത്താനിരുന്ന പരിപാടികൾ 20-10-2023 വെള്ളിയാഴ്ച നടത്തുന്നതാണെന്ന് ചിതറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. M S മുരളി അറിയിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

കേരളോത്സവം 2023 ഇന്റെ ഭാഗമായി ഇന്ന് (15-10-2023) നടത്താനിരുന്ന പരിപാടികൾ പ്രതികൂലമായ കാലാവസ്ഥ ആയതിനാൽ മാറ്റി വെച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. M S മുരളി പറഞ്ഞു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ തലവരമ്പിൽ ഒറ്റപ്പെട്ട് താമസിക്കുന്ന ഓമന അമ്മയെ ഏറ്റെടുത്ത് ഗാന്ധി ഭവൻ

ചിതറ : ചിതറ പഞ്ചായത്തിലെ തലവരമ്പിൽ ഒറ്റപ്പെട്ട അവസ്ഥയിൽ ജീവിക്കുന്ന ഓമന അമ്മയെ കെ പി ഫൗണ്ടേഷന്റെ സഹായത്തോടെ ഗാന്ധി ഭവൻ ഏറ്റെടുത്തു . കൊല്ലം പത്തനാപുരം ഗാന്ധി ഭവൻ ജനറൽ സെക്രട്ടറി  ഡോ പുനലൂർ സോമരാജൻ ഓമന അമ്മയെ ഗാന്ധി ഭവനിലേക്ക് സ്വീകരിച്ചു. ഗാന്ധി ഭവൻ അസിസ്റ്റന്റ് സെക്രട്ടറി ഭുവന ചന്ദ്രൻ , അനിൽ ആഴാവീട് കെപി ഫൗണ്ടേഷൻ ഭരണ സമിതി അംഗമായ വേണുഗോപാൽചിതറ ഗ്രാമ പഞ്ചായത്ത്  ഇരപ്പിൽ വാർഡ് മെമ്പറും സാമൂഹിക പ്രവർത്തകനുമായ അൻസർ…

Read More

അപകടം പതിയിരിക്കുന്ന ചിതറയുടെ റോഡ്. ,അധികൃതരുടെ ശ്രദ്ധയിലേക്ക്

ചിതറ :റോഡുകളിൽ അപ്രതീക്ഷിതമായി ഹമ്പുകൾ കണ്ടാൽ, നിങ്ങളുടെ വാഹനത്തിന്റെ വേഗത നിയന്ത്രിക്കാൻ  കഴിഞ്ഞില്ല എന്നുവരാം . നിലവിൽ, റോഡിൽ ഹമ്പുകൾ പോലെയുള്ള പരമ്പരാഗത വേഗത കുറയ്ക്കുന്ന സാങ്കേതിക വിദ്യകൾ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്.  ആ സാഹചര്യത്തിൽ, ചിതറ സർവീസ് സഹകരണ ബാങ്കിനു മുന്നിലെ സീബ്രാ ലൈൻ ഇല്ലാത്ത ഹമ്പ് ഒട്ടനവധി അപകടങ്ങളാണ് വരുത്തി വയ്ക്കുന്നത് . മടത്തറയിൽ നിന്നും കടയ്‌ക്കലേക്ക് പോകുന്ന റോഡിലെ ഡ്രൈവർമാർക്കു ഭീഷണിയാകുന്ന ഹമ്പിന് സീബ്രാ ലൈൻ  ഇട്ട് അവിടെ ഹമ്പുകൾ ഉണ്ടെന്ന് ദൂരെ കാഴ്ചയിൽ തന്നെ…

Read More