ചിതറ സർവ്വീസ് സഹകരണ ബാങ്കിലേക്ക്  ദേശിയ ജനാതിപത്യ മുന്നണിയും

ചിതറ: ചിതറ സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ട് സ്ഥാനാർഥി പട്ടിക പ്രസദ്ധീകരിച്ചിരുക്കുകയാണ്  ബിജെപി.ചിതറ പഞ്ചായത്ത് ഭരണ സമിതി അംഗം ആയിട്ടുള്ള ചിതറ വാർഡിൽ ബിജെപി സ്ഥാനാർഥി ആയി മത്സരിച്ചു വിജയിച്ച രണ്ടാം വാർഡ് മെമ്പർ ലക്ഷ്മി പ്രസാദ് ഉൾപ്പെടെയുള്ളവരെയാണ് ബിജെപി മത്സരത്തിനായിസ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സഹകരണ ബാങ്ക് ഇലക്ഷൻ തീപാറും  ത്രികോണ മത്സരമായിരിക്കും എന്നതിൽ ഒരു മാറ്റവുമില്ല

Read More
error: Content is protected !!