fbpx
Headlines

ചിതറ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ തലപ്പത്ത് അബ്ദുൽ ഹമീദ്

ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അബ്ദുൽ ഹമീദിനെ തിരഞ്ഞെടുത്തു. ഇന്ന് ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണ സമിതി ചുമലതല ഏറ്റെടുത്തു.ഇടത് പക്ഷ സഹകരണ മുന്നണി വിജയിച്ച ബാങ്കിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ വ്യക്തി കൂടിയാണ് സിപിഎം പാനലിൽ നിന്ന് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ഹമീദ്. 4057 വോട്ടുകളാണ് അബ്ദുൽ ഹമീദ് നേടിയെടുത്തത്. സിപിഐ പാനലിൽ നിന്നും വിജയിച്ച സി പി ജെസ്സിനും വൈസ് പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്തു ….

Read More

പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനമാകും.

ചിതറ : ചിതറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ജൂൺ നാലിന് നടക്കും.അതിശക്തമായ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനമാകും. മൂന്ന് പക്ഷവും ഉയർന്ന ഉറപ്പോടെയാണ് പ്രചാരണവുമായി മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പിന് ഇനി വെറും മൂന്ന് ദിവസം ബാക്കി നിൽക്കെ ആകാംഷയോടെയാണ് ചിതറയിലെ ജനങ്ങൾ ചിതറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ www.chuvadu.in സന്ദർശിക്കുക

Read More

സർവ്വീസ് സഹകരണ ബാങ്കിൽ  ഐക്യ ജനാതിപത്യ സഹകരണ മുന്നണിയും സ്ഥാനാർഥി പ്രഖ്യാപനം നടത്തി കഴിഞ്ഞു

ചിതറ : സർവ്വീസ് സഹകരണ ബാങ്കിന്റെ ഇലക്ഷന്റെ ഭാഗമായി ജനാതിപത്യ സഹകരണ മുന്നണിയും സ്ഥാനാർഥി പട്ടിക പുറത്തിറക്കിയ സാഹചര്യത്തിൽ ഇനി ത്രികോണ മത്സരത്തിനുള്ള കാത്തിരിപ്പാണ്. വിജയ പ്രതീക്ഷയോടെ മൂന്ന് മുന്നണികളും മത്സരത്തിലേക്ക് പോകുമ്പോൾ . ആർക്കാകും വിജയ സാധ്യത എന്ന്  പ്രവചനതീതമാണ് . ചിതറ പഞ്ചായത്ത് അംഗം ഹുമയൂൺ കബീർചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് അരുൺ കുമാർ ഉൾപ്പെടെ വിജയ പ്രതീക്ഷയോടെയാണ്  ഐക്യ ജനാതിപത്യ മുന്നണി മത്സരത്തിലേക്ക് ഇറങ്ങുന്നു

Read More

മത്സരത്തിനൊരുങ്ങി
ചിതറ സർവ്വീസ് സഹകരണ ബാങ്കിലക്ഷൻ

ചിതറ :ചിതറ സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ട് സ്ഥാനാർഥി പട്ടിക പ്രസദ്ധീകരിച്ചിരുക്കുകയാണ് ഇടത് മുന്നണി.സിപിഐഎം , സിപിഐ ഉൾപ്പെടുന്ന ഇടത് മുന്നണിയുടെ സ്ഥാനാർഥി പട്ടികയിൽ യുവത്വത്തിന് മുൻഗണന നൽകിയത് എടുത്തു പറയേണ്ട ഒന്നാണ് . അത് പോലെ തന്നെ പുതു മുഖങ്ങൾക്ക് അവസരം നൽകിയതും ശ്രദ്ധിക്കേണ്ടതാണ് . അബ്ദുൽ ഹമീദ് എ ഒഴിച്ചു ബാക്കി മത്സരാർത്ഥികൾ മുഴുവൻ പുതു മുഖങ്ങളെയാണ് സിപിഎം അവതരിപ്പിച്ചത് . എസ് ബുഹാരി , ജെസിൻ ഉൾപ്പെടെ രണ്ട് പേർക്ക് ഒരിക്കൽ…

Read More