ചിതറ കെ പി കരുണാകരൻ ഫൗണ്ടേഷൻ സ്നേഹവീട്ടിൽ AIYF പ്രവർത്തകർ പരിസ്ഥിതി ദിനാചരണവും മഴക്കാല ശുചീകരണവും സംഘടിപ്പിച്ചു

AIYF കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെയും, ഭഗത് സിംഗ് യൂത്ത്ഫോഴ്‌സിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും, മഴക്കാല ശുചീകരണവും സംഘടിപ്പിച്ചു. ചിതറ കെ. പി. കരുണാകരൻ ഫൗണ്ടേഷന്റെ സ്നേഹവീട്ടിൽ നടന്ന പരുപാടി AIYF ജില്ലാ സെക്രട്ടറി റ്റി. എസ്. നിധീഷ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി. സോണി അധ്യക്ഷൻ ആയിരുന്നു. ഭഗത് സിംഗ് യൂത്ത്ഫോഴ്സ് മണ്ഡലം ക്യാപ്റ്റൻ എസ്. കൃഷ്ണപ്രശാന്ത് സ്വാഗതം ആശംസിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ :അശോക്. ആർ. നായർ, സിപിഐ ചിതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി…

Read More
error: Content is protected !!