fbpx
Headlines

2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിനെതിരെ ബിനോയ് വിശ്വം എംപി പ്രതികരിക്കുന്നു

സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നത് തുഗ്ലക്കുകള്‍-ബിനോയ് വിശ്വം.എംപി.രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നത് തുഗ്ലക്കുകളാണെന്നതിന്‍റെ തെളിവാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി.മോഡിയുടെ കീഴിലുള്ള സമ്പദ്വ്യവസ്ഥയുടെ ശക്തിയാണ് ഇത് കാണിക്കുന്നതെന്ന് അവര്‍ വാദിച്ചേക്കാമെന്നും നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഒരു ധവളപത്രം പുറത്തിറക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

Read More

2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ, ബാങ്കുകൾക്ക് നിർദ്ദേശം

2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ, ബാങ്കുകൾക്ക് നിർദ്ദേശം; നോട്ടുകൾ സെപ്തംബർ 30 വരെ മാത്രം ഉപയോഗിക്കാം 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് നടപടി. നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത തുടരും._   2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ചു. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യണ്ടതില്ലെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ…

Read More