കുളത്തൂപ്പുഴയിൽ 14 കാരിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് പിടികൂടി
പ്രണയം നടിച്ചു കുളത്തൂപ്പുഴ സ്വാദേശിനിയായ 14 കാരിയെ ഏറെ നാളുകൾ ആയി പല സ്ഥലങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതി കുളത്തൂപ്പുഴ പോലീസിന്റെ പിടിയിൽ ആയി. കുളത്തുപ്പുഴ ഇ. എസ്. എം കോളനിയിൽ ബ്ലോക്ക് നമ്പർ 12 -ൽ റംസാൻ എന്ന 19 കാരനാണു പിടിയിൽ ആയതു. നിലവിൽ റംസാൻ ഇപ്പൊ കടയ്ക്കൽ വാടക വീട്ടിൽ ആണ് താമസം പെൺകുട്ടിക്ക് ശാരീരിക അസ്വാസ്ഥത അനുഭവപ്പെട്ടു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടികൾ 6 മാസം ഗർഭിണി ആണെന്ന്…


