കൊല്ലായിൽ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

മടത്തറ കൊല്ലായിൽ പള്ളിക്കൽചുവട്ടിൽ ജവഹർ – ഷീബ ദമ്പതികളുടെ മകൻ അസ്കർ (29) ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. സഹോദരങ്ങൾ – ആഷിക്, അലീന

Read More

നിലമേൽ ബംഗ്ലാകുന്ന് യൂണിവേഴ്‌സൽ അക്കാദമി പ്രിൻസിപ്പാൾ നവാസ്  ഹൃദയാഘാതമൂലം മരണപ്പെട്ടു

നിലമേൽ സ്വദേശി കുഴഞ്ഞു വീണു മരിച്ചു നിലമേൽ ബംഗ്ലാംഗ കുന്നിൽ യൂണിവേഴ്സൽ ട്യൂട്ടോറിയൽ നടത്തുന്ന നവാസ് സാർ ആണ് കുഴഞ്ഞുവീണ് മരിച്ചത്. പോരേ ടം വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുമ്പോഴാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 1

Read More

വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

വിനോദയാതവിനോദയാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീ സയനയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. മൈസൂരിലെ വൃന്ദാവൻ ഗാർഡൻ സന്ദർശിച്ച് മടങ്ങുമ്പോൾ സയന കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ട്. സയനയുടെ മരണത്തിൽ അനുശോചിച്ച് എംഎൻകെഎം സ്കൂളിന് അവധി നൽകി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More