ലക്ഷങ്ങൾ വില വരുന്ന മാരക മയക്കുമരുന്നുമായി നിലമേലിൽ യുവാവ് പിടിയിൽ

മലപ്പുറം പുത്തൂർ പി കെ ഹൗസിൽ നിസാമുദ്ദീനാണ് നിലമേലിൽ നിന്നും ചടയമംഗലം പോലീസും കൊട്ടാരക്കര റൂറൽ ഡാന്സാഫ് ടീമും ചേർന്ന് പിടികൂടി മലപ്പുറത്ത് നിന്നും ബസ് മാർഗ്ഗം കൊണ്ടുവന്ന 250 ഗ്രാം ഹാഷിഷ് ഓയിലുമായണ് പ്രതിയെ നിലമേലിൽ നിന്നും പിടികൂടുന്നത്. ചടയമംഗലം പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു. നിലമേൽ സ്വദേശിക്ക് നൽകാൻ എറണാകുളം സ്വദേശി അരുൺ എന്ന വ്യക്തി നൽകിയ ഹാഷിഷ് ഓയിൽ നിസാമുദ്ദീൻ ബസ് മാർഗ്ഗം കൊണ്ട്…

Read More
error: Content is protected !!