ചിതറയിൽ ബേക്കറി വൃത്തിയാക്കുന്നതിനിടെ തറയിൽ നിന്ന് കിട്ടിയ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരിച്ചു നൽകി കടയുടമ മാതൃകയായി.
കൊല്ലം ചിതറയിൽ ബേക്കറി വൃത്തിയാക്കുന്നതിനിടെ തറയിൽ നിന്ന് കിട്ടിയ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരിച്ചു നൽകി കടയുടമ മാതൃക യായി. ഉണ്ണിമുക്കിൽ പ്രോമിസ് ബേക്കറി നടത്തുന്ന റഫീക്കിന്റെ കടയിൽ മൂന്ന് ദിവസം മുമ്പാണ് മഹഗണികോളനിയിലെ ഇന്ദിര സാധനം വാങ്ങുന്നതിനായി കയറിയത്.തുടർന്ന് നാരങ്ങ വെളളം കുടിച്ചശേഷം ഇന്ദിര സ്കൂട്ടിയിൽ കയറി പോയി തുടർന്ന് കട വൃത്തിയാക്കുന്നതിനിടെ ഒരൂ സ്വർണ്ണമാല കടയുടമ റഫീഖിന് ലഭിക്കുന്നത് തുടർന്ന് സ്വർണ്ണമാല ചിതറ പോലീസ് സ്റ്റേഷൻ SHO അജുകുമാറിന് കൈമാറുകയും ചെയ്തു. കടയുടമ റഫീഖ്…


