ആര്യങ്കാവിലേയും സമീപപ്രദേശങ്ങളിലേയും മലയോര കർഷകരും കുടുംബങ്ങളും വന്യമൃഗങ്ങൾക്ക് താക്കീതുമായി സ്വയം പോസ്റ്റർ പ്രതിരോധം

ആര്യങ്കാവിലേയും സമീപപ്രദേശങ്ങളിലേയും മലയോര കർഷകരും കുടുംബങ്ങളും വന്യമൃഗങ്ങൾക്ക് താക്കീതുമായി സ്വയം പോസ്റ്റർ പ്രതിരോധം . ആദ്യം പള്ളി കമ്മിറ്റി നേതൃത്വംനൽകിയെങ്കിലും ഇപ്പോൾ നാട്ടുകാർ ഏറ്റെടുത്തുവെന്ന് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനായ സാം ജോസ് പറയുന്നത്. പോസ്റ്ററിലെ വാചകം ഇങ്ങനെയാണ്വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ്എൻ്റെ കൃഷി ഭൂമിയിൽ നിങ്ങളുടെ ഉടമസ്ഥയിലുള്ള വന്യജീവികൾ പ്രവേശിക്കാൻ പാടുള്ളതല്ല. അറിയിപ്പിന് വിരുദ്ധമായി വന്യജീവികൾ എൻ്റെ കൃഷി ഭൂമിയിൽ പ്രവേശിച്ചാൽ അതുമൂലം ഉണ്ടാകുന്ന സർവ്വ കഷ്ട നഷ്ടങ്ങൾക്കും വനം വകുപ്പ് മാത്രമായിരിക്കും ഉത്തരവാദിതാഴെ പേര്, വീട്ടു…

Read More
error: Content is protected !!