Headlines

സഹായിക്കേണ്ടത് നമ്മളാണ് ; നമ്മുക്ക് ഒറ്റ കെട്ടായി ഇറങ്ങാം

ചിതറ പഞ്ചായത്തിൽ ഐരക്കുഴി ആസിഫ് മൻസിലിൽ ആസിഫ് നവാസ് എന്ന പ്രിയപ്പെട്ട സഹോദരന്റെ ഇരു വൃക്കകളും തകരാറിലായി വ്യക്കമാറ്റി വയ്ക്കുന്നതിന് സൈഡുവാൾ വാട്സാപ്പ് കൂട്ടായ്മ സ്വരൂപിച്ച തുക നവാസിന് കൈമാറി. നാടിന്റെ എല്ലാ നന്മകളിലും നിറഞ്ഞു നിന്നിരുന്ന നവാസ് ഇന്ന് വലിയ പ്രതിസന്ധിയിലാണ്. വൃക്ക മാറ്റിവയ്ക്കുന്നതിന് 20 ലക്ഷം രൂപ വളരെ അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. എല്ലാ പ്രിയപ്പെട്ടവരും സഹായിക്കണം.NAVAS SAINULABDEEN10570100399971IFSC : FDRL0001057BRANCH : KADAKKALG Pay: 6238659487

Read More

നിങ്ങൾ നൽകുന്ന ഓരോ രൂപയും ഒരു ആയുസ്സിന്റെ വിലയാണ്

പ്രിയപ്പെട്ടവരെ, ഈ ഫോട്ടോയിലുള്ള ഇപ്പോൾ ഭരതന്നൂരിൽ താമസിക്കുന്ന, കുമ്മിൾ കൊടിവിളയിൽ അയ്യൂബ്(47)തലച്ചോറിലെ ഞരമ്പ്പൊട്ടിചികിത്സയിലായിലാണ്. തുടർചികിത്സയ്ക്കായി  ഇനി ഇദ്ദേഹത്തിന്റെ കയ്യിൽ ഒരു രൂപ പോലും എടുക്കുവാൻ ഇല്ല, അത്യാവശ്യമായി SUT ആശുപത്രിയിൽ സർജറിക്ക്  15 ലക്ഷം രൂപയാണ് വേണ്ടത്  , വിവാഹ പ്രായമെത്തിയ രണ്ട് പെൺമക്കളുടെ വാപ്പയാണ് അദ്ദേഹം, നന്മയുള്ള നാട്ടുകാരെ ഈ പാവത്തിനെ ഒന്ന് സഹായിക്കുമോ??. Google pay number 8590874079 100 രൂപ എങ്കിലും പാവത്തിന്  ദയവായി അയച്ചു കൊടുക്കുക… എല്ലാവരിലും എത്തിക്കുക, ഷെയർ ചെയ്യുക          …

Read More
error: Content is protected !!