fbpx

സപ്ലൈകോയിലെ മാധ്യമ നിയന്ത്രണത്തിൽ ശ്രീറാം വെങ്കിട്ടരാമൻറെ സർക്കുലറിനെ ന്യായീകരിച്ച് മന്ത്രി ജി ആർ അനിൽ

സപ്ലൈകോയിലെ മാധ്യമ നിയന്ത്രണത്തിൽ ശ്രീറാം വെങ്കിട്ടരാമൻറെ സർക്കുലറിനെ ന്യായീകരിച്ച് മന്ത്രി ജി ആർ അനിൽ. മാധ്യമം എന്നു പറഞ്ഞ് വരുന്ന ആരെയും കയറ്റിവിടാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു ഓഫീസ് ആകുമ്പോൾ അതിന് നിയന്ത്രണം വേണം. മാധ്യമങ്ങൾക്ക് അനുവാദത്തോടെ പ്രവേശിക്കുന്നതിന് തടസ്സമില്ല. ഓൺലൈൻ മാധ്യമങ്ങൾ എന്ന പേരിൽ എല്ലാവരും വരികയാണ്. ഓരോ രീതിയിൽ വാര്‍ത്തകള്‍ നൽകുന്നു. ഇതൊക്കെ ആരെ സഹായിക്കാനാണ്. സ്ഥാപനം എന്ന നിലയിൽ ആ സ്ഥിതി അനുവദിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. അനുവാദമില്ലാതെ കയറിയിറങ്ങുന്ന സ്ഥിതി…

Read More

സപ്ലൈകോയിൽ വില വർധിക്കുന്നത് ഈ 13 ആവശ്യസാധനങ്ങൾക്ക്; അടുത്ത മാസം മുതൽ വർധിക്കും

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതൽ വർധിക്കും. ഡൽഹയിൽ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വർധന. വില വർധനയുടെ വരുമാനം വർധിപ്പിക്കാനാണ് ശ്രമം. ആറ് മാസം മുമ്പാണ് സപ്ലൈകോ യിലെ സബ്സിഡി സാധനങ്ങളുടെ വില വർധന സർക്കാർ ശുപാർശ ചെയ്തത്. അരി മുതൽ മുളകുവരെ സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് ഉയരുക. ചെറുപയർ, ഉഴുന്ന്, വൻകടല, വൻ പയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറവ അരി, മട്ട…

Read More

കൊട്ടാരക്കര താലൂക്ക് ഡിപ്പോയ്ക്ക് കീഴിലുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഓണക്കാലത്ത് അവശ്യ സാധനങ്ങൾ ലഭിക്കുന്നില്ല എന്ന് പരാതി

സാധരണക്കാർക്ക് ആശ്വാസമായിരുന്ന സപ്ലൈകോ സൂപ്പർമർക്കറ്റുകളിലാണ് ഈ ദുരവസ്ഥ . ഓണക്കാലത്ത് സാധാരണക്കാർ അവശ്യ സാധനങ്ങൾ വാങ്ങാൻ എത്തിയിട്ട് നിരാശയോടെ മടങ്ങുന്ന അവസ്ഥയാണ് നിലവിൽ. എന്നാൽ പുനലൂർ താലൂക്ക് ഡിപ്പോയ്ക്ക് കീഴിൽ കൃത്യമായി സാധനങ്ങൾ ലഭിക്കുന്നുണ്ട് എന്നും നാട്ടുകാർ പറയുന്നു. ഇരട്ടി പൈസ കൊടുത്ത്  മറ്റിടങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ നിർബന്ധിതരാകുകയാണ് കൊട്ടാരക്കര താലൂക്ക് ഡിപ്പോയ്ക്ക് കീഴിലുള്ള സാധാരണ ജനങ്ങൾ. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More